StartUp 2K18 - Official inauguration ceremony of E.D Club of IKTM College Cherukulamba, Malappuram
StartUp 2K18
Official Inauguration Ceremony of
E.D Club, IKTM College, Cherukulamba
05-07-2018 @ 10.30 A.M
Programme Notice
Prayer
Welcome : Jamshadali TT (E.D Club Co-ordinator)
Presidential Address : Shafi AK (Principal)
Inauguration : Shri. KT Abdul Majeed (General Manager, D.I.C)
Chief Guest :C.H Muhammed Gadhafi (Malayil Group Chairman & Managing Director)
Action Plan Presentation:
1. Ajmal PM (Business Wing Captain)
2. Sameerali KT (Social Wing Captain)
3. Shahana Sherin P (Womens Wing Captain)
Kavya Sree PK ( for Womens Wing Captain)
Kavya Sree PK ( for Womens Wing Captain)
Certificate Distribution: Sayyid Hashim KVK Thangal (College Manager)
Blog Launching: Shri. Nazar.K (ADIO,Perinthalmanna)
Message Board Launching: Shri. Sunil A (Industries Extension Officer, Mankada B.P)
Falicitation:
1. Priyadars (College Superintendent)
2. Irshad (Staff Secretary)
3. Ranjusha (Social Wing Additional Co-ordinator)
Vote of Thanks : Salma N (Womens Wing Additional Co- Ordinator, EDClub)
ആക്ഷൻ പ്ലാൻ
കോർ വിംഗ് ( ബിസിനെസ്സ് എന്റർപ്പ്രണർഷിപ്പ് വിംഗ്)
1. കോളേജിൽ ഇ.ഡി ക്ലബിന്റെ സ്വന്തം മെസ്സേജ് ബോർഡ് സ്ഥപിക്കുക. അത് ഇന്ന് ഉദ്ഘാടനം ചെയ്യും.
2. ഇ.ഡി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഓൺലൈൻ വായനക്കായി ഇ.ഡി ക്ലബ്ബ് ബ്ലോഗ് ആരംഭിക്കുക. അതും ഇന്ന് ലോഞ്ച് ചെയ്യുന്നു.
3. ഇ.ഡി ക്ലബ്ബ് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ക്ലബ്ബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക. ആ പരിപാടിയിലാണു ഇന്നു നമ്മൾ പങ്കെടുക്കുന്നത്.
4. നമ്മുടെ അടുത്തുള്ള വ്യവസായ സംരംഭങ്ങളെ കോർത്തിണക്കി ഏക ദിന ഇൻഡസ്റ്റ്രിയൽ വിസിറ്റുകൾ സംഘടിപ്പിക്കുക.
5. വിജയികളായ സംരംഭകരുമായി സംവദിക്കാനുള്ള അവസങ്ങൾ അംഗൾക്കു നൽകുന്ന പരിപാടികൾ സംഘടിപ്പിക്കുക.
6. മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും സ്റ്റാർട്ടപ്പ് സാറ്റർഡേ മോഡലിൽ സംരംഭകത്വ വികസന പരിപാടികൾ സംഘടിപ്പിക്കുക.
7. കഴിഞ്ഞ വർഷം സംഘടിപ്പിച്ച പോലെ വ്യവസായ-വാണിജ്യ-പരിശീലന-വിനോദ കാര്യങ്ങൾ സമന്വയിപ്പിച്ച് 2-3 ദിവസത്തെ ഇൻഫൊടൈൻമന്റ് ട്രിപ്പ് സംഘടിപ്പിക്കുക.
സോഷ്യൽ എന്റ്രെപ്രെണർഷിപ്പ് വിംഗ്
ആക്ഷൺ പ്ലാൻ
1. സോഷ്യൽ എന്റ്രെപ്രെണർഷിപ്പ് എന്ന കൺസപ്റ്റ് കൂടുതൽ പരിചയപ്പെടുകയും സമൂഹത്തെ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുക.
2. സ്വാതന്ത്ര്യ ദിനത്തിൽ അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളിൽ ഒന്ന് സന്തർഷിച്ച് അവരെ കുറിച്ച് പഠിക്കുകയും അവരോടൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയും ചെയ്യുക.
3. കോളെജിന്റെ സമീപ പ്രദേശങ്ങൾ ആയ കുറുവ, കോഡൂർ, പൊന്മള തുടങ്ങിയ പഞ്ചായത്തുകളിൽ സംരഭകത്വ താൽപര്യങ്ങൾ അറിയുന്നതിനായി സർവ്വെ സംഘടിപ്പിക്കുക.
4. ഇന്ത്യയിലെ വിജയിച്ച സാമൂഹിക സംരംഭങ്ങളെ പരിചപ്പെടുത്തുന്ന പരിപാടികൾ സംഘടിപ്പിക്കുക.
5. സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന ബ്രൈൻ സ്റ്റോം ഗൈമുകൾ സംഘടിപ്പിക്കുക.
6. അടുത്ത പ്രദേശങ്ങളിൽ മൈക്രോ സൊഷ്യൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും നടത്തിക്കൊണ്ട് പോകാനും ഈ മേഖലയിൽ വൈദക്ത്യമുള്ളവരെ ഉപയോഗപ്പെടുത്തി സഹായം ചെയ്യുക.
7. നാട്ടിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ, സൊസൈറ്റികൾ പോലെയുള്ള സാമൂഹിക ശാക്തീകരണ സംരഭങ്ങൾക്ക് സർക്കാരിൽ നിന്നും ഇതര സംഘടനകളിൽ നിന്നും ലഭ്യമാകുന്ന സഹായങ്ങൾ തരപ്പെടുത്തി കൂടുതൽ ഉൽപ്പാദനക്ഷമത ഉറപ്പ് വരുത്തുക.
വുമൺ എന്റ്രെപ്രണർഷിപ്പ് വിംഗ്
ആക്ഷൻ പ്ലാൻ
1. സുരക്ഷിതത്വം, സ്ത്രീ സംരംഭകത്വം. എന്ന ക്യാമ്പയിനിലൂടെ കോളെജിലും സമീപ പ്രദേശങ്ങളിലും സ്ത്രീ സംരംഭകത്വത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുക.
2. വിജയികളായ സ്ത്രീ സംരംഭകരുമായി സംവദിക്കാൻ വിദ്യാർത്ഥിനികൾക്ക് അവസരം ഒരുക്കുക.
3. അതികം മുതൽമുടക്ക് കൂടാതെ തുടങ്ങാൻ കഴിയുന്ന സംരംഭങ്ങളെ കുറിച്ച് പരിസരവാസികളായ സ്ത്രീകൾക്ക് കൂടി ഉപയോഗപ്പെടുന്ന രീതിയിൽ പ്രായോഗിക പരിശീലനം നൽകുക.
4. ജില്ലയിലെ മറ്റു കോളേജുകളിലെ സംരംഭ തൽപരരായ വിദ്യാർത്ഥിനികളെ കൂടി സംഘടിപ്പിച്ച് ഇന്റർ - കോളേജിയേറ്റ് സംരഭകത്വ വികസന പരിപാടികളും മൽസരങ്ങളും സംഘടിപ്പിക്കുക.
5. സ്ത്രീ സംരകത്വ നെറ്റ്വർക്ക് എന്ന ആശയം വിദ്യാർത്ഥിനികൾക്കിടയിൽ എത്തിക്കുക.
6. സംരംഭകരാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് പഠനം നടത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുക.
7. സംരഭകത്വ വികസന പരിപാടികളിൽ സ്ത്രീ പ്രാധിനിധ്യം വർദ്ദിപ്പിക്കുക.
Welcome poster |
Poster |
![]() |
E.D Club Co- Ordinator Jamshadali TT with Perinthalmanna ADIO Mr. Nazer K and Mankada B.P Industries Extension Officer Mr. Sunil A |
![]() |
Presidential Address by Mr. Shafi AK (Principal) |
![]() |
E.D Club Members |
![]() |
E.D Club Members |
![]() |
Inauguration by Mr. KT Abdul Majeed (General Manager of District Industries Centre, Malappuram) |
![]() |
Certificate Distribution by Sayyid Hashim KVK Thangal (IKTM College Manager) |
![]() |
Chief Guest Mr. CH Mohammed Gaddafi (Chairman cum Managing Director, Malayil Group) |
![]() |
Blog Launching by Mr. Nazer K (ADIO, Perinthalmanna) |
![]() |
Message Board launching by Mr. Sunil A (Industries Extension Officer, Mankada Block Panchayath) |
Comments
Post a Comment